Saturday, 28 April 2012
Wednesday, 25 April 2012
Tuesday, 24 April 2012
Saturday, 21 April 2012
Friday, 23 September 2011
കുതിച്ചുയരുന്ന സ്വര്‍ണ്ണവില മൂലം മംഗല്യ സ്വപ്നങ്ങള്‍ അനാഥമാകുന്ന ഈ കാലഘട്ടത്തില്‍ എന്തിനു നമുക്കിനി ശാപംകെട്ട '' സ്ത്രീധന സംവീധാനം '' . കാലഹരണ പെടേണ്ട ഈ സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നതിന് ഞാനും നീയും കാരണക്കാരാണ് . അന്തസ്സിന്റെ മാറ്റ് നോക്കാന്‍ സ്ത്രീധനത്തെ തുലാസില്‍ കയറ്റുന്ന നമുക്കിനി ഈ അര്‍ബുദത്തെ കരിച്ചു കളയാം.
Wednesday, 21 September 2011
പാരതന്ത്രത്തിന്റെ കോണിപടികള്‍ .
സുഗജീവിതത്തിന്റെ മധുര സ്വപ്നങ്ങള്‍ നെയ്തപ്പോഴും പട്ടിണിയുടെ നൊമ്പരം ശ്വസംമുട്ടിച്ചപ്പോഴും അവന്‍ സ്വതന്ത്രനായിരുന്നു.ഏറ്റവും വിലകുറഞ്ഞ എയര്‍ അറേബ്യ ടിക്കറ്റുമായി ജനാധിപത്യതിന്റെ ഈറ്റില്ലം വിട്ടു അവന്‍ ഇറങ്ങി. 'എയര്‍ അറേബ്യ' വിമാനമായതുകൊണ്ട് ഭാഗ്യത്തിന് പച്ചവെള്ളം കിട്ടിയില്ല. നാലു മണികൂര്‍ യാത്രകൊണ്ട് ദമ്മാം അന്തര്‍ദേശിയ വിമാനതാവളത്തിലെത്തി. നാട് വിട്ടാല്‍ മലയാളിക്കുണ്ടാവുന്ന അവബോധത്തിന്റെ മായികമായ കൂടുമാറ്റം ഞാന്‍ കണ്ടു. നാളിതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ കേട്ടിട്ടില്ലാത്ത ഭാഷകള്‍. . ഇറച്ചികോഴികണക്കെ ചൈതന്യമറ്റു നീങ്ങുന്ന കുറേപേര്‍ അവരെ ഭരിക്കാന്‍ വേണ്ടി മാത്രം ജന്മം കൊണ്ട മറ്റു കുറേപേര്‍. നാട്ടിലെ എജന്ടു തന്ന നംബറില്‍ വിളിക്കണം. പക്ഷെ എങ്ങനെ വിളിക്കും സിം കാര്‍ഡോ ഒരു ടെലഫോണ്‍ബൂത്തോ ഇല്ല . അറിയാതെ അമ്മയെ ഓര്‍ത്തുപോയി . ഞാന്‍ അറിയാതെ എന്നെ ഞാനാക്കിയ എന്റെ അമ്മ . കണ്ണുനീര്‍ തടഞ്ഞു നിര്‍ത്താനായില്ല. മാസ്മരികതയുടെ കയ്യൊപ്പ് പതിഞ്ഞ അറബി നാടിന്‍റെ നെറുകയില്‍ ഇരുന്നു ഞാന്‍ കരഞ്ഞു . എത്രകരഞ്ഞാലും കണ്ണീരൊപ്പാന്‍ പോന്ന ചൂട് കാറ്റ്. അപരിച്തനായ ഏതോ മനുഷ്യന്‍ സഹായിച്ചതുകൊണ്ട് എന്റെ കമ്പനി വണ്ടി വന്നു . മാനുഷികതയ്ക്കും വിശുധിക്കും പേരുകേട്ട പാരതന്ത്രത്തിന്റെ നാട്ടില്‍ പിന്നെ കുറെ വര്‍ഷങ്ങള്‍ .കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ ദുഖങ്ങളും ഇഴചേര്‍ത്ത ജീവിതം . നാട്ടില്‍ പാര്‍ട്ടികള്‍ മാറി മാറി ജനാതിപത്യം ആഘോഷിക്കുമ്പോള്‍ ഇവിടെ പ്രവാസി മരിക്കുകയാണ്, നമ്മുടെ നാടിനെ വികസനത്തിന്റെ പടികള്‍ കയറ്റിവിടാന്‍ .
Wednesday, 31 August 2011
വെറും രണ്ടായിരം റിയാല്‍ (ഏകദേശം 24 ,000 രൂപ )മാത്രം വിലയുള്ള സൗദി വിസകളാണ് നിങ്ങള്‍ ലക്ഷം രൂപക്ക് വാങ്ങുന്നത് . നാട്ടില്‍ ശരാശരി 500 രൂപ പ്രദിദിന വരുമാനമുള്ള ഒരാള്‍ ഇത്തരം ചതികുഴികളില്‍ പെടുന്നതിനോട് എനിക്കഭിപ്രായമില്ല . പ്രാഥമിക വിദ്യാഭ്യസം പോലും ഇല്ലാത്ത ഒരാള്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നത് കടവും മാനസിക സമര്‍ദവും മാത്രവുമാണ്. നിങ്ങളെ സഹായിക്കുന്തിനെകാള്‍ കാശുണ്ടാക്കാന്‍ മാത്രമായിരിക്കും ഇത്തരം തട്ടിപ്പുകാരുടെ ശ്രമം . ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും. വിസ കച്ചവടക്കാരെ വിട്ടിട്ടു . നിയമപരമായി ബിസിനസ് നടത്തുന്ന സ്ഥപനംകളെ സമീപിക്കുക, തിടുക്കം ഒഴിവാക്കുക, ചിന്തിക്കുക . നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ കുടുംബത്തിന്റെയും. ചതികുഴികളില്‍ വീഴുക എന്നത് കേരളിയന്റെ ജന്മ അവകാശമാണ് . ഇനി നിങ്ങളാണ് അത് തിരുത്തേണ്ടത് .
Tuesday, 30 August 2011
ക്ഷണകത്ത്: സ്നേഹത്തിനും , ബന്ധങ്ങള്‍ക്കും ഷോര്‍ട്ട് കട്ട് തേ...: സ്നേഹത്തിനും , ബന്ധങ്ങള്‍ക്കും ഷോര്‍ട്ട് കട്ട് തേടുന്നവരെ അറിയുക... സ്നേഹം പ്രകടിപ്പികാനുള്ളതാണ്. നമ്മുടെ ബന്ധത്തിലെ പാളിച്ചകള്‍ ... മറ്റുള...
സ്നേഹത്തിനും , ബന്ധങ്ങള്‍ക്കും ഷോര്‍ട്ട് കട്ട് തേടുന്നവരെ അറിയുക... സ്നേഹം പ്രകടിപ്പികാനുള്ളതാണ്. നമ്മുടെ ബന്ധത്തിലെ പാളിച്ചകള്‍ ... മറ്റുള്ളവര്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കുമ്പോഴാണ് പാളിച്ചകള്‍ തുടങ്ങുന്നത്. എന്തിനാണ് നമ്മുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കണം.
Monday, 29 August 2011
ഇന്നത്തേതു എന്നതെയ്തും പോലെ മറ്റൊരു സായ്ഹനം. ബന്ധങ്ങള്‍ അതിനപ്പുറം ഒറ്റപെട്ടുപോകുന്ന എകാന്ത തുരുത്തുകള്‍ . എന്നെയും നിന്നെയും നമ്മെകാള്‍ കൂടുതല്‍ മറ്റാര്‍കും അറിയില്ല എന്ന വലിയ തിരിച്ചറിവ് നല്‍കുന്ന 'എനലൈറ്റ്റെന്മെന്റ്റ്' നിമിഷങ്ങള്‍ . കാഴ്ചകള്‍ തിരിച്ചറിവ് ആകുമ്പോള്‍ ആകാഴ്ച്ചകളുടെ റിയാലിറ്റി ഉള്‍കൊള്ളാന്‍ നിന്റെ ബന്ധങ്ങള്‍ തടസമാകും. ഇവിടെ ഒരു മനുഷ്യന്‍ മരിക്കുകയാണ്. ഒരിക്കലും തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്ത ബധിരതയിലേക്ക്.
ആണും പെണ്ണും രണ്ടയിരിക്കുന്നത് കാഴ്ചകളില്‍ മാത്രമാണ് . വൈകാരിക അതിര്‍വരമ്പുകള്‍കു മാനംകല്പിക്കാന്‍ കഴിയുന്ന മാനുഷിക അന്തസത്തക്ക് അസ്ഥിത്വം കൈവരുമ്പോള്‍ നീയും ഞാനുമില്ല, സമയമില്ല , പ്രായമില്ല ഒന്നുമില്ല . അഹം നഷട്ടപെട്ട ആത്മാവ് അനുഭവിക്കുന്ന ആ ആനന്ദം അനിര്‍വച്ചനിയം തന്നെ .
പ്രണയം ഒരിക്കല്‍ മാത്രമാണ് ജന്മം കൊള്ളുന്നത് ഒരിക്കല്‍ ഹൃദയത്തില്‍ ഇടംകൊടുത്ത പ്രണയം നഷ്ടപെടുമ്പോള്‍ പിന്നെ കുടികൊള്ളുന്നതു കുടിയാളനാണ്. കാലം കയ്യില്‍ ഏല്പിക്കുന്ന കുടിയാളന്‍ . '' അറിയുക മനമേ നീയിനി , നീ മരിച്ചു ജീവിക്കുന്നതോ പേകോലം. മരണമില്ല പേകോലം'' .
Sunday, 28 August 2011
ഞാനിന്നു സൗദി അറേബ്യയില്‍ തൊഴില്‍ ചെയുകയാണ്.നാടിലുള്ളവന് ഗള്‍ഫ് ഒരു സ്വപ്ന തീരമാണ്. പക്ഷെ എന്റെ കാഴ്ചകള്‍ വിഭിന്നമാണ്. എന്റെ സുഗജീവിതത്തിലും എന്നെ വേദനയുടേ കയത്തില്‍ ആഴ്ത്തുന്ന ദുരന്ത കാഴ്ചകള്‍. ഇവിടേ നിയമങ്ങളില്ല നിയമ സംവീധാനമില്ല. അറബി ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന അധികാരികള്‍. ഇവിടേ മനുഷ്യാവകാശങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഉറങ്ങുകയാണ്.ഇനി ഞാനും ഉറങ്ങട്ടെ കാരണം എംബസ്സിയും അടികരികളും കൈവിടുന്ന പാവം മനുഷ്യരെ ഞാന്‍ എങ്ങനെ സഹായിക്കാന്‍. നമ്മുടേ രാജ്യത്തിന് വിദേശനാണ്യം മാത്രം മതി അതുണ്ടാക്കുന്നവന്റെ വേദനയും ദുരിതങ്ങളും ഒരു വിഷയമേ അല്ല. കാരണം അവന്‍ ഒരിക്കലും വോട്ട് ചെയ്താ അസാതു ആണ്.
ഇനി മന്ത്രിമാരിങ്ങോട്ടു വരണ്ട. ഞങ്ങളുടേ കാശുകൊണ്ട് സുഗിക്കാന്‍ വന്നാല്‍ കാലുഞ്ഞങ്ങള് വെട്ടും.
ഇനി മന്ത്രിമാരിങ്ങോട്ടു വരണ്ട. ഞങ്ങളുടേ കാശുകൊണ്ട് സുഗിക്കാന്‍ വന്നാല്‍ കാലുഞ്ഞങ്ങള് വെട്ടും.
ഒരു നേരത്തേ ഭക്ഷണത്തിന് വഴിയില്ലാത്ത , മരുന്നിനു കാശില്ലാത്ത , തലചായ്ക്കാന്‍ ഇടമില്ലാത്ത മലയളിയുണ്ട്. ശീതികരിച്ച മണിമാളികയില്‍ അന്ധിയുറങ്ങുന്ന ജനനയകന്മാര്‍ക്ക് അപരിജിതമാണ് അവരുടേ മുഖം. ശാരിയുടെയും,കുഞ്ഞാലി കുട്ട്യുടെയും, അങ്ങനെ നിരന്ധരം കേള്‍ക്കുന്ന അധിക്രമ കഥകളാല്‍ നിറയുകയാണ് നമ്മുടേ ജീവിതങ്ങള്‍. ഇന്ന് കേള്‍ക്കുന്നത് നാളെ മറയുന്നു... പിന്നെ നാമതോര്‍കുന്നില്ല . ഒരുപക്ഷെ നമ്മുടെ ഓര്‍മകളില്‍ നിന്നും അതെല്ലാം ഡിലീറ്റ് ചെയ്യാന്‍ പോന്നത്ര ശക്തമാണ് പണ-രാഷ്ട്രീയ ബലം. മണ്ടമാര്‍ പണ്ട് ലണ്ടാനിലയിരുന്നെഗിലും ഇപ്പോള്‍ അവര്‍ കേരളത്തിലാണ്.
ലോകത്തിലെ ഏറ്റവും വലിയ സംസ്കാരം നമ്മുടതെന്ന ചിന്ത മാത്രമാണ് കൈമുതല്‍ . രാഷ്ട്രീയ താപ്പാനകള്‍ നമ്മളെ കട്ട് മുടിക്കുമ്പോഴും ആ ചതിയന്‍മാര്‍ക്കു പാഥ സേവ ചെയ്യാനാണ് ഒരു ശരാശരി മലയാളിയുടേ താല്പര്യം. വിദ്യഭ്യസത്തിനോപ്പം ചിന്തകളും നിരൂപണ ബുദ്ധിയും ഇനിയും വളര്‍ന്നിട്ടില്ല്ല എന്നതാണ് സത്യം. എന്തിനാണ് നമ്മുക്ക് പാര്‍ട്ടികള്‍ രാഷ്ട്രീയകാര്‍. പാവപെട്ടവന്‍ എന്നും പവപെട്ടവനായി തുടരുന്ന്ന മാറ്റമില്ലാത്ത ഈ ശൈലിക്ക് ഇനി മാറ്റം വരണം. സുപ്രീം കോടതി ജട്ജീമാര്‍ വരെ അഴിമതീ കാട്ടുന്ന ഈ നാട്ടില്‍ ജനഭരണം വരണം . യഥാര്‍ത്ഥ ജനപ്രതിനിധി തിരഞ്ഞെടുക്കപെടണം. പണത്തിന്റെയും സ്വാതീനത്തിന്റെയും പേരില്‍ നടത്തപെടുന്ന തിരഞ്ഞെടുക്കപെടലുകളില്‍ അന്ധരാകുന്ന മലയാളീ നീ നിന്റെ തന്നെ ശവക്കുഴി തോണ്ടുകയാണ്.
Saturday, 27 August 2011
I have been travelling .... deserts to village.... towns to farms .But I never find happiness amoung many of those working in Saudi Arabia. I can not completly deny the righteousness of whole. Still, whom to complain, its really miserable here. Those who lives in airconditioned life situations can not realize the actual pain of those who are compelled starve whole year.None gives an ear to the work class/cursed class. Philipine Government's model is significant here. I am proud to be a friend of a filipino.In kingdom of Humanity I can no longer live as a Man... no day off , fixed salary, vacation, catastrophic work condition. Humanity here is silent dream and slavery rules. I hope for a day when these illitrate, inhumane sponsors coming to Asia to to learn actual meaning of Humanity.
Tuesday, 5 April 2011
Saturday, 12 March 2011
Amidst of sectarians
The asocial fog spreads the smell death
Blood flood stops thirst of trees
The womb of my origin cries
The asocial fog spreads the smell death
Blood flood stops thirst of trees
The womb of my origin cries
Whom should I blame
whom should I curse
The best option remains is to save my soul
The last words melt into thin air
where my soul cries for forgiveness
I cry unto you my lord “ there aren’t a lord another
let it reach the doors of heaven”.
Subscribe to:
Posts (Atom)