Showing posts with label ലക്ഷങ്ങള്‍ ഗള്‍ഫ് വിസക്ക് മുടക്കുന്നവരെ ശ്രദ്ധക്ക് .... Show all posts
Showing posts with label ലക്ഷങ്ങള്‍ ഗള്‍ഫ് വിസക്ക് മുടക്കുന്നവരെ ശ്രദ്ധക്ക് .... Show all posts
Wednesday, 31 August 2011
വെറും രണ്ടായിരം റിയാല്‍ (ഏകദേശം 24 ,000 രൂപ )മാത്രം വിലയുള്ള സൗദി വിസകളാണ് നിങ്ങള്‍ ലക്ഷം രൂപക്ക് വാങ്ങുന്നത് . നാട്ടില്‍ ശരാശരി 500 രൂപ പ്രദിദിന വരുമാനമുള്ള ഒരാള്‍ ഇത്തരം ചതികുഴികളില്‍ പെടുന്നതിനോട് എനിക്കഭിപ്രായമില്ല . പ്രാഥമിക വിദ്യാഭ്യസം പോലും ഇല്ലാത്ത ഒരാള്‍ക്ക് ഇവിടെ നിന്നും ലഭിക്കുന്നത് കടവും മാനസിക സമര്‍ദവും മാത്രവുമാണ്. നിങ്ങളെ സഹായിക്കുന്തിനെകാള്‍ കാശുണ്ടാക്കാന്‍ മാത്രമായിരിക്കും ഇത്തരം തട്ടിപ്പുകാരുടെ ശ്രമം . ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും. വിസ കച്ചവടക്കാരെ വിട്ടിട്ടു . നിയമപരമായി ബിസിനസ് നടത്തുന്ന സ്ഥപനംകളെ സമീപിക്കുക, തിടുക്കം ഒഴിവാക്കുക, ചിന്തിക്കുക . നിങ്ങളുടെ തീരുമാനം നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ കുടുംബത്തിന്റെയും. ചതികുഴികളില്‍ വീഴുക എന്നത് കേരളിയന്റെ ജന്മ അവകാശമാണ് . ഇനി നിങ്ങളാണ് അത് തിരുത്തേണ്ടത് .
Subscribe to:
Posts (Atom)