Tuesday 30 August 2011

സ്നേഹത്തിനും , ബന്ധങ്ങള്‍ക്കും  ഷോര്‍ട്ട് കട്ട് തേടുന്നവരെ അറിയുക... സ്നേഹം പ്രകടിപ്പികാനുള്ളതാണ്. നമ്മുടെ ബന്ധത്തിലെ പാളിച്ചകള്‍ ... മറ്റുള്ളവര്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കുമ്പോഴാണ് പാളിച്ചകള്‍ തുടങ്ങുന്നത്. എന്തിനാണ് നമ്മുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കണം.

No comments:

Post a Comment