Showing posts with label ഞങ്ങളുടേ കാശുകൊണ്ട് സുഗിക്കാന്‍ മന്ത്രിമാരിങ്ങോട്ടുവന്നാല്. Show all posts
Showing posts with label ഞങ്ങളുടേ കാശുകൊണ്ട് സുഗിക്കാന്‍ മന്ത്രിമാരിങ്ങോട്ടുവന്നാല്. Show all posts

Sunday, 28 August 2011

ഞാനിന്നു സൗദി അറേബ്യയില്‍ തൊഴില്‍ ചെയുകയാണ്.നാടിലുള്ളവന് ഗള്‍ഫ്‌ ഒരു സ്വപ്ന തീരമാണ്. പക്ഷെ എന്റെ കാഴ്ചകള്‍ വിഭിന്നമാണ്. എന്റെ സുഗജീവിതത്തിലും എന്നെ വേദനയുടേ കയത്തില്‍ ആഴ്ത്തുന്ന ദുരന്ത കാഴ്ചകള്‍. ഇവിടേ നിയമങ്ങളില്ല നിയമ സംവീധാനമില്ല. അറബി ഭാഷ മാത്രം സംസാരിക്കാന്‍ അറിയാവുന്ന അധികാരികള്‍. ഇവിടേ മനുഷ്യാവകാശങ്ങള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഉറങ്ങുകയാണ്‌.ഇനി ഞാനും ഉറങ്ങട്ടെ കാരണം എംബസ്സിയും അടികരികളും കൈവിടുന്ന പാവം മനുഷ്യരെ ഞാന്‍ എങ്ങനെ സഹായിക്കാന്‍. നമ്മുടേ രാജ്യത്തിന്‌ വിദേശനാണ്യം മാത്രം മതി അതുണ്ടാക്കുന്നവന്റെ വേദനയും ദുരിതങ്ങളും ഒരു വിഷയമേ അല്ല. കാരണം അവന്‍ ഒരിക്കലും വോട്ട് ചെയ്താ അസാതു ആണ്.
ഇനി മന്ത്രിമാരിങ്ങോട്ടു വരണ്ട. ഞങ്ങളുടേ കാശുകൊണ്ട് സുഗിക്കാന്‍ വന്നാല്‍ കാലുഞ്ഞങ്ങള് വെട്ടും.