Sunday, 28 August 2011

ഒരു നേരത്തേ ഭക്ഷണത്തിന് വഴിയില്ലാത്ത , മരുന്നിനു കാശില്ലാത്ത , തലചായ്ക്കാന്‍ ഇടമില്ലാത്ത മലയളിയുണ്ട്. ശീതികരിച്ച മണിമാളികയില്‍ അന്ധിയുറങ്ങുന്ന ജനനയകന്മാര്‍ക്ക് അപരിജിതമാണ്‌ അവരുടേ മുഖം. ശാരിയുടെയും,കുഞ്ഞാലി കുട്ട്യുടെയും, അങ്ങനെ നിരന്ധരം കേള്‍ക്കുന്ന അധിക്രമ കഥകളാല്‍ നിറയുകയാണ് നമ്മുടേ ജീവിതങ്ങള്‍. ഇന്ന് കേള്‍ക്കുന്നത് നാളെ മറയുന്നു... പിന്നെ നാമതോര്‍കുന്നില്ല . ഒരുപക്ഷെ നമ്മുടെ ഓര്‍മകളില്‍ നിന്നും അതെല്ലാം ഡിലീറ്റ് ചെയ്യാന്‍ പോന്നത്ര ശക്തമാണ് പണ-രാഷ്ട്രീയ ബലം. മണ്ടമാര്‍ പണ്ട് ലണ്ടാനിലയിരുന്നെഗിലും ഇപ്പോള്‍ അവര്‍ കേരളത്തിലാണ്.

No comments:

Post a Comment