Sunday, 28 August 2011
ലോകത്തിലെ ഏറ്റവും വലിയ സംസ്കാരം നമ്മുടതെന്ന ചിന്ത മാത്രമാണ് കൈമുതല്‍ . രാഷ്ട്രീയ താപ്പാനകള്‍ നമ്മളെ കട്ട് മുടിക്കുമ്പോഴും ആ ചതിയന്‍മാര്‍ക്കു പാഥ സേവ ചെയ്യാനാണ് ഒരു ശരാശരി മലയാളിയുടേ താല്പര്യം. വിദ്യഭ്യസത്തിനോപ്പം ചിന്തകളും നിരൂപണ ബുദ്ധിയും ഇനിയും വളര്‍ന്നിട്ടില്ല്ല എന്നതാണ് സത്യം. എന്തിനാണ് നമ്മുക്ക് പാര്‍ട്ടികള്‍ രാഷ്ട്രീയകാര്‍. പാവപെട്ടവന്‍ എന്നും പവപെട്ടവനായി തുടരുന്ന്ന മാറ്റമില്ലാത്ത ഈ ശൈലിക്ക് ഇനി മാറ്റം വരണം. സുപ്രീം കോടതി ജട്ജീമാര്‍ വരെ അഴിമതീ കാട്ടുന്ന ഈ നാട്ടില്‍ ജനഭരണം വരണം . യഥാര്‍ത്ഥ ജനപ്രതിനിധി തിരഞ്ഞെടുക്കപെടണം. പണത്തിന്റെയും സ്വാതീനത്തിന്റെയും പേരില്‍ നടത്തപെടുന്ന തിരഞ്ഞെടുക്കപെടലുകളില്‍ അന്ധരാകുന്ന മലയാളീ നീ നിന്റെ തന്നെ ശവക്കുഴി തോണ്ടുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment